പന്തംകൊളുത്തി പ്രകടനം നടത്തി
പനമരം പഞ്ചായത്തിലെ തെരുവു വിളക്കുകളഞ്ഞിട്ട് മാസങ്ങളായിട്ടും തിരിഞ്ഞ് നോക്കാത്ത പഞ്ചായത്ത് ഭരണസമിധിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. എ.ജാഫര്‍ മാസ്റ്റര്‍, ജാബിര്‍ വരിയില്‍, സി.പി ലത്തീഫ്, എം.എ നിസാര്‍,കെ ടി അഷ്കര്‍,അക്ബറലി ഷാ,ബാവ ഷാനവാസ് ,.ജംഷീര്‍ ടി.കെ, സാലിഹ് ദയരോത്ത്,സാലിം കോവ,അര്‍ഷാദ് ചങ്ങാടക്കടവ് എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍