ഓസ്ട്രേലിയന്‍ പോലീസ് ഫോഴ്സില്‍ വയനാട് സ്വദേശിക്ക് നിയമനം

ഇരുളം: വയനാട് ഇരുളം സ്വദേശി രതീഷ് രംഗനാഥന് ആണ് ഓസ്ട്രേലിയ ക്വീന്സ്ലാന്ഡ് പോലീസ് ഫോഴ്സില്‍ നിയമിതനായത്. അപൂര്‍വം ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഇത്തരം നിയമനം വിദേശത്ത് ലഭ്യമായിട്ടുള്ളത്. റിട്ടയേര്‍ഡ് കൃഷി ഭവന് ഉദ്യോഗസ്ഥന് എന്‍,എം രംഗനാഥന്, ശാന്തകുമാരി ദമ്പതികളുടെ മകന് ആണ് രതീഷ്. ഭാര്യ: സൗമ്യ. മക്കള്‍: ശിവാനി, സാരഥി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍