കേന്ദ്ര സംസ്ഥാന ഭരണത്തിന്റെ കീഴില്‍ ജനങ്ങള്‍ ദുരിതത്തില്‍ :ഐ.സി.ബാലകൃഷ്ണന്.എം.എല്‍.എ
കേന്ദ്ര സംസ്ഥാന ഭരണത്തിന്റെ കീഴില്‍ എല്ലാ മേഖലകളിലെയും ജനവിഭാഗങ്ങള്‍ വന്‍ ദുരിതം അനുഭവിക്കുകയാണെന്നും വികസന മുരടിപ്പും കെടുകാര്യസ്ഥതയും, അഴിമതിയും, വര്‍ഗ്ഗീയതയും-ഫാസിസവും വ്യാപകമാവുകയും ആക്രമരാഷ്ട്രീയവും സൈ്വര്യ ജീവിതതകര്ച്ചയും മൂലം രാജ്യം പ്രതിസന്ധി നേരിടുകയാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ജനങ്ങളും രംഗത്ത് ഇറങ്ങണമെന്നും ഐ.സി ബാലകൃഷ്ണന്.എം.എല്‍.എ .പിലാകാവ്- വട്ടര്‍കുന്ന് ബൂത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.അബ്ദുല്‍ അഷറഫ്മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് ജനറല്‍ സെക്രട്ടറി പി.ടി. മുത്തലിബ്*, എം.ആര്.സുരേന്ദ്രന്' സലിം വട്ടര്‍ക്കുന്ന്', ജോസഫ് വട്ടക്കുനി, ജോസഫ് എം.എം.ജോസ് പനാരകുന്നേല്, ഇ കെ..രാമന്, ഹംസ, കൃഷ്ണന് സി.കോരിക്കല്‍ കൃഷ്ണന്.ഷാജി.പി.ഇബ്രാഹിം സൗജ, സുഭദ്ര സുരേന്ദ്രന്‍തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ മേരി, സുബ്രമണ്യന്‍' ജോര്‍ജ്ജ്, രാധ കൃഷ്ണന്, റോസക്കുട്ടി തുടങ്ങിയവരെ ആദരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍