പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
ബത്തേരി: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെതലയം, കൈയ്യാലക്കല്‍ വീട്ടില്‍ കെ.എം. ഹംസ ജസീല്‍ (26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍