സണ്ടേ സ്ക്കൂള് കെട്ടിടം ഉദ്ഘാടനംചെയ്തു
പുല്‍പ്പള്ളി: മരകാവ് ഇടവകയില്‍ പുതുതായി നിര്‍മ്മിച്ച സണ്ടേ സ്കൂള്‍ കെട്ടിടം മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍ സിഞ്ഞോര് പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദര്‍ ജെയിംസ് പുത്തന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ.റിജോഷ് മേനമ്പത്ത്, ട്രസ്റ്റി അഗസ്റ്റിന് വിരിപ്പാമറ്റം, ബാബു നമ്പൂടാകം എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ബെന്നി മറ്റത്തില്‍, തോമസ് ഒറ്റക്കുന്നേല്‍, വിത്സണ് ചിറമേല്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍