നാമനിര്‍ദേശ പത്രിക സ്വീകരിക്കുക മാര്‍ച്ച് 30, ഏപ്രില്‍ 2, 3, 4 തിയതികളില്‍
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമ നിര്‍ദേശ പത്രിക അവധി ദിവസങ്ങളില്‍ സ്വീകരിക്കില്ല. മാര്‍ച്ച് 28 കൂടാതെ നോമിനേഷന് സ്വീകരിക്കുക മാര്‍ച്ച് 30, ഏപ്രില്‍ 2, 3, 4 തിയതികളില്‍ മാത്രമായി രിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അറിയി ച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍