രാഹുല്‍ ഗാന്ധിയുടെ ഫ്ളക്സ് ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി.
എള്ളുമന്ദം: യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എള്ളുമന്ദം മൂലപ്പീടികയില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ച ആളുകളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് യുഡിഎഫ് എടവക പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു ഇതു സംബന്ധിച്ച് മാനന്തവാടി പോലീസില്‍ എടവക പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി പരാതി നല്കി. ചെയര്മാന് മമ്മൂട്ടി വെട്ടന് അധ്യക്ഷത വഹിച്ചു ജനറല്‍ കണ്‍വീനര്‍ ഉഷ വിജയന് ട്രഷറര്‍ തോട്ടത്തില്‍ വിനോദ് ജില്സന് തുപ്പുകര, എച്ച് ബി പ്രദീപ് മാസ്റ്റര്‍ , വള്ളിയാട്ട് അബ്ദുള്ള, കമ്മനമോഹനന്, ഷിഹാബ് മലബാര്‍, തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍