ഡോ.സൂരജ് ശശീന്ദ്രന് ദേശീയ അംഗീകാരം
മേപ്പാടി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലന്റേഷന്‍ നാഗ്പൂരില്‍ വെച്ച് നടത്തിയ തങ്ങളുടെ 32 മത് ദേശീയ സമ്മേളനത്തില്‍ കിഡ്നി മാറ്റിവെക്കുന്ന സാഹചര്യങ്ങളില്‍ ഉണ്ടാകേണ്ട അനുകൂല ഘടകങ്ങളുടെ ശതമാനത്തെക്കുറിച്ച് പഠിക്കുന്ന കാല്കുലേറ്റഡ് പാനല്‍ റിയാക്റ്റീവ് ആന്റിബോഡി (CPRA) എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഓറല്‍ പ്രസന്റേഷന് വിഭാഗത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഡോ. സൂരജ് ശശീന്ദ്രന്. മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ വൃക്ക രോഗവിഭാഗം കണ്‍സള്‍ട്ടന്റ് ആണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍