ജനകീയ കൂട്ടായ്മ റോഡുപരോധിക്കുന്നു
കാട്ടിക്കുളം: കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ മാനന്തവാടി കാട്ടിക്കുളം മെലെ 54 ല്‍ അന്തര്‍സംസ്ഥാന പാത ഉപരോധിക്കുന്നു. 54 കോതമ്പറ്റ കോളനിക്ക് സമീപത്തെ നാരിയേലില്‍ അജി ജേക്കബിന്റെ പശുക്കിടാവിനെ ഇന്ന് കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റ പശുവിനേയും കൊണ്ടാണ് നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളില്‍ കുറുക്കന്മൂലയിലും പരിസരത്തും ആറോളം വളര്‍ത്ത് മൃഗങ്ങളെ കടുവ കൊന്നിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍