പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങി നല്കി
പൂതാടി: പൂതാടി ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്കൗട്ട് & ഗൈഡ്സ്, എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ 15 പള്‍സ് ഓക്സി മീറ്ററുകള്‍ പൂതാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സംഭാവന ചെയ്തു. ചടങ്ങില്‍ ഡോ.വി.ജെ പോള്‍, പ്രിന്‍സിപ്പാള്‍ എം.വി രാജീവന്, പി.ടി.എ പസിഡണ്ട് ബാബുരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജനാര്ദനന്, ഹെഡ്നഴ്സ് സുജ, ദിനേശന് മാസ്റ്റര്‍, ജയശ്രീ ടീച്ചര്‍, വിദ്യ ടീച്ചര്‍, വിനോദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍