8 ലിറ്റര്‍ ചാരായവും 240 ലിറ്റര്‍ വാഷും കണ്ടെടുത്തു.
ബീനാച്ചി: വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും ബത്തേരി താലൂക്കിലെ കൃഷ്ണഗിരി ബീനാച്ചി -പനമരം റോഡില്‍ നിന്നും നമ്പീശന് കവല പാതിരിപാലം ഭാഗത്തേക്ക് പോകുന്ന റോഡിന് വശത്തുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ വക ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും ആളില്ലാത്ത നിലയില്‍ 8 ലിറ്റര്‍ ചാരായവും 240 ലിറ്റര്‍ വാഷും കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍