ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു.
പുല്‍പ്പള്ളി: പുല്‍പ്പള്ളി ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘത്തിലെ അംഗമായ ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു. സഹകരണ സംഘം പ്രസിഡന്റ് കെ.എ.സ്കറിയ അധ്യക്ഷത വഹിച്ചു. ഡോ.ഗോകുല്‍ ദേവ് അനുമോദന പ്രഭാഷണം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍