ബ്ലൂ ടിക് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു
കെല്ലൂര്‍:സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ബ്ലൂ ടിക് ക്യാമ്പയിന്റെ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം വയനാട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ. ഹാരിസ് നിര്‍വ്വഹിച്ചു .നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഉവൈസ് എടവെട്ടന്‍ അധ്യക്ഷ്യത വഹിച്ചു.മുഹമ്മദ് ഹാഷിം മലപ്പുറം ക്യാമ്പയിന് വിശദീകരണം നടത്തി .ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിമാരായ എ ജാഫര്‍ മാസ്റ്റര്‍ ,പി.കെസലാം വെള്ളമുണ്ട,റമീസ് പനമരം,ദില്‍ഷാദ് വണ്ടൂര്‍ , അജ്മല്‍ കോട്ടക്കല്‍,ഷഫീഖ് കീഴ്ശ്ശേരി,കബീര്‍ മാനന്തവാടി,ഇസ്മായില്‍ കീപ്രത്ത്,മുത്തലീബ് ദ്വാരക എന്നിവര്‍ പങ്കെടുത്തു.ഹാരിസ് കാട്ടിക്കുളം സ്വാഗതവും പി.എ മുജീബ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍