ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി
പുല്‍പ്പള്ളി:ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റിമൂന്നാം മഹാ സമാധി ദിനാചരണം പുല്‍പ്പള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആചരിച്ചു.ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ,ഗുരുദേവ കൃതികളുടെ പാരായണം,ജപം,ധ്യാനം എന്നിവയും നടന്നു.ചടങ്ങുകള്‍ക്ക് വിജയന് കുടിലില്‍,നന്ദകുമാര്‍,സന്തോഷ് തുടങ്ങിയവര്‍ നേതൃത്യം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍