സ്നേഹ സദസ്സ് സംഘടിപ്പിച്ചു.
ബത്തേരി:യൂത്ത് കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ചത്തിന്റെ ഭാഗമായി സ്നേഹ സദസ്സ് സംഘടിപ്പിച്ചു .ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ഇ വിനയന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം.കെ ഇന്ദ്രജിത്ത്,സിജു പൗലോസ്,ഉമ്മര്‍ കുണ്ടാട്ടില്‍,ലയണല്‍ മാത്യു ,അനുമോദ് കുമാര്‍, നിഖില്‍ തോമസ്,യൂനിസലി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍