ജനമൈത്രി പോലീസ് മൊമെന്റോ നല്കി
പനമരം:ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ ജനമൈത്രി മെമ്പര്‍ മനോജിന്റെ മകള്‍ നന്ദിത മനോജിനെ പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ മൊമെന്റോ നല്കി ആദരിച്ചു.ജനമൈത്രി പോലീസ് അംഗങ്ങളായ സുരേഷ്,കെ സി.മജീദ്,മഹറൂഫ് പനമരം,മാമു (മഹമൂദ്) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍