സ്പ്രിങ്ക്ളര്‍ അഴിമതിക്കെതിരെ ബി.ജെ.പി പ്രതിഷേധിച്ചു
മാനന്തവാടി:സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കുക,കുറ്റവാളികളെ തുറങ്കലിലടക്കുക എന്ന മുദ്രാവാക്യവുമായി ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ബിജെപി മാനന്തവാടി നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ കണ്ണന് കണിയാരം, വില്‍ഫ്രഡ് ജോസ്, അഖില്‍ പ്രേം, ജിതിന് ഭാനു, ജയേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍