ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കൈമാറി
പുല്‍പ്പള്ളി:സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ മുപ്പത്തിയാറോളം ഹരിത കര്മ്മസേനായംഗങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ദുരിതാശ്വാസഫണ്ട് ഹരിത കര്മ്മസേനായംഗങ്ങള് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിന് കൈമാറി.ഗ്രാമ പഞ്ചായത്ത് അംഗം അനില്മോന് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാര്‍ ,ഉണ്ണികൃഷ്ണന്, റീജാ ജഗദേവന്‍, ശോഭനാ പ്രസാദ്, ലിസാ ജോയി, ഉഷാ സുധന്, സജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍