കൊറോണ കാലത്ത് ഓണ്‍ലൈന്‍ പഠനവുമായി ഗവ.എല്‍.പി.സ്കൂള്‍ പള്ളിക്കല്‍
പള്ളിക്കല്‍:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്ക്കൂളുകള്‍ അടച്ചിട്ടതോടെ കുട്ടികള്‍ക്കുണ്ടാകുന്ന അദ്ധ്യായന നഷ്ടം നികത്തുന്നതിനായി പള്ളിക്കല്‍ ഗവ.എല്‍.പി.സ്കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഓരോ ദിവസത്തെയും പഠനപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് കൈമാറുന്നു.കുട്ടികള്‍ പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അതിന്റെ ഫോട്ടോകളും വീഡിയോകളും വാട്സ് ആപ്പ് വഴി തന്നെ അധ്യാപകര്‍ക്ക് കൈമാറുന്നു.ഇത് അധ്യാപകര്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ് പുതിയ ഓണ്‍ലൈന്‍ പഠന രീതി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍