സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂളിന്റെ നവീകരിച്ച സയന്‍സ് ലാബ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍ നിര്‍വ്വഹിച്ചു.മാനേജര്‍ ഇന്‍ചാര്‍ജ് ഫാ.ടോമി പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു.മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗങ്ങളായ പി.വി സെബാസ്റ്റ്യന്‍,അഡ്വ.പി.എ പ്രകാശന്, എം.എം ടോമി, ഷിബു സെബാസ്റ്റ്യന്‍,സിസ്റ്റര്‍ ലിന്‍സി, മാധവന്, ഷിനി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍