പകല്‍ വെളിച്ചത്തില്‍ മെഴുകുതിരി തെളിയിച്ച് ജനതാദള്‍ എസ് പ്രതിഷേധം.
ബത്തേരി:ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയില്‍ രക്തസാക്ഷികളായവര്‍ക്ക് പകല്‍ വെളിച്ചത്തില്‍ നഗരത്തിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്നും മെഴുകുതിരികള്‍ തെളിയിച്ച് ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.പ്രതിഷേധ യോഗം ജനതാദള്‍ എസ് സംസ്ഥാന സമിതിയംഗം ജുനൈദ് കൈപ്പാണി ഉല്‍ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മര്‍ ,ഉനൈസ് കല്ലൂര്‍ ,ഇ.പി ജേക്കബ് ,മത്തായി മാസ്റ്റര്‍,ടി.കെ.ഉമ്മര്‍,സി.പി.അഷ്റഫ്,അറക്കല്‍ അമീര്‍,റഷീദ് ഇ ,ഹബീബ്റഹ്മാന്‍,സൈഫ് വൈത്തിരി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍