വീടിന്റെ ശിലാസ്ഥാപനം നടത്തി
പുല്‍പ്പള്ളി:പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ക്ലബ് എരിയപ്പള്ളിയില്‍ ചുമട്ടുതൊഴിലാളി എം.എം.രമേശനു നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ നിര്‍വ്വഹിച്ചു.ക്ലബ് പ്രസിഡന്റ് ജോജോ മുണ്ടോക്കുഴി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്,സി.പി.ജോയിക്കുട്ടി,പി.സി.ജോസഫ്,എന്‍.യു ബാബു ,കെ.വി തമ്പി,പി.കെ.രാജീവ്,പി.ജി.ജയകുമാര്‍,എ.സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍