അമരക്കുനി സെന്റ് ജൂഡ്സ്ദേവാലയ തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി:പുല്‍പ്പള്ളി അമരക്കുനി സെന്റ് ജൂഡ്സ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ യുദാ തദേവൂസിന്റെ 9 ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫാ.ജോയി പിണക്കാട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.തിരുനാള്‍ ഫെബ്രുവരി 23 ന് സമാപിക്കും.ഇന്ന് നടന്ന ആഘോഷമായ ദിവ്യബലി,വചന സന്ദേശം ,നൊവേന,തിരുശേഷിപ്പ് വണക്കം എന്നിവക്ക് ഫാ.ചാണ്ടി പുനക്കാട്ട് കാര്‍മ്മികത്വം വഹിച്ചു.16ന് യുവജന ദിനം 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, 10 മണിക്ക് ആഘോഷമായ ദിവ്യബലി വചന സന്ദേശം നൊവേന തിരുശേഷിപ്പ് വണക്കം ഫാ: ജോര്‍ജ് മൈലാടുര്‍,, 17 ന് ശിശുദിനം4.30 ന് ആഘോഷമായ പാട്ടുകുര്‍ബ്ബാന വചന സന്ദേശം നൊവേന തിരുശേഷിപ്പ് വണക്കം ശിശുക്കള്‍ക്കായുള്ള പ്രാര്‍ത്ഥന ഫാ: ഷാജു മുളവേലിക്കുന്നേല്‍ ,18ന് മാതൃദിനം4.30 ന് ആഘോഷമായ ദിവ്യബലി വചന സന്ദേശം നൊവേന തിരുശേഷിപ്പ് വണക്കം ഫാ: ഷിജോ കുഴിപ്പള്ളിയില്‍, 19 ന് കുടുംബ ദിനം430 ന് ആഘോഷമായ ദിവ്യബലി വചന സന്ദേശംനൊവേന തിരുശേഷിപ്പ് വണക്കം ഫാ.പോള്‍ എടയകൊണ്ടാട്ട്, 20 ന് പിത്യ ദിനം4.30 ന് ആഘോഷമായ ദിവ്യബലി നൊവേന വചന സന്ദേശം തിരുശേഷിപ്പ് വണക്കം ഫാ: അല്കസ് കളപ്പുര, 21 ന് വിദ്യാര്‍ത്ഥി ദിനം430 ന് ആഘോഷമായ ദിവ്യബലി വചന സന്ദേശം നൊവേന തിരുശേഷിപ്പ് വണക്കം ഫാ: വര്‍ക്കി മുളയ്ക്കല്‍,22ന് ഇടവക ദിനം4.30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന വചന സന്ദേശം നൊവേന തിരുശേഷിപ്പ് വണക്കം ഫാ:റ്റിബിന്‍ ചക്കുളം കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് അമ്പത്താറ് കപ്പേളയിലേക്ക് പ്രദിക്ഷിണം വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വ്വാദം, വാദ്യമേളങ്ങള്‍ 23 ന് തിരുന്നാള്‍ ദിനം രാവിലെ 7 ന് വിശുദ്ധ കുര്‍ബ്ബാന 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ ഗാനപുജ വചന സന്ദേശം നൊവേന തിരുശേഷിപ്പ് വണക്കം ഫാ: ജോസ് തയ്യില്‍ കാര്‍മ്മികത്വം വഹിക്കും 12 മണിക്ക് ദിവ്യകാരുണ്യ പ്രദിക്ഷിണം, വചന വിചിന്തനം ഫാ.ജിന്റ്റോ തട്ടുപറമ്പില്‍, 1 മണിക്ക് നേര്‍ച്ചഭക്ഷണം കൊടിയിറക്ക്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms