സൗജന്യ മുഖവൈകല്യ നിവാരണ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
പനമരം:സെന്റ്ജോണ്‍സ് ആംബുലന്‍സ് ഇന്ത്യ, ജ്യോതിര്‍ഗമയ,പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്,വേവ്സ് ഇന്ത്യ എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന പുഞ്ചിരി പദ്ധതിയുടെ ഭാഗമായി സൗജന്യ മുഖവൈകല്യ നിവാരണ നേത്രരോഗ നിര്ണ്ണയക്യാമ്പ് നടത്തി.പനമരം ജിഎല്‍പി സ്കൂളില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.വേവ്സ് ഇന്ത്യ ജില്ലാ ചെയര്മാന് കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു.ജസ്റ്റിന് ചെഞ്ചട്ടയില്‍,ബെസ്സി പാറക്കല്‍,അസൈനാര്‍ പനമരം,ടി. സലീം,കെ.പി.മുരളീധരന്,അമ്മദ് നടുക്കണ്ടി,പി. മെഹ്ബൂബ്,എം.കെ നാസര്‍, റോയി ജോസഫ്എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍