കമ്പിളി പുതപ്പ് വിതരണം ചെയ്തു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന കമ്പിളി പുതപ്പുകളുടെ വിതരണോദ്ഘാടനം സുരഭിക്കവലയില്‍ ഗ്രാമപഞ്ചായത്തംഗം റഷിദ പ്രദീഷ് നിര്‍വ്വഹിച്ചു.അംഗന്‍വാടി സൂപ്പര്‍വൈസര്‍ സുഭാഷിണി അദ്ധ്യക്ഷത വഹിച്ചു.സുജാ,ഗ്രേസി,ഓമന,ഗീത എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍