ഭരണഘടന ആമുഖ വായന;പുല്‍പ്പള്ളി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
പുല്‍പ്പള്ളി:വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ 2,000 ഊരുകളില്‍ നടത്തുന്ന ഭരണഘടന ആമുഖ വായനയുടെ പുല്‍പ്പള്ളി പഞ്ചായത്ത് തല ഉദ്ഘാടനം ചുണ്ടക്കൊല്ലി കോളനിയില്‍ വെച്ച് നടന്നു.പരിപാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ അദ്ധ്യക്ഷത വഹിച്ചു.സാക്ഷരത കോഡിനേറ്റര്‍ ടി.പി ശശിധരന്, സാക്ഷരത പ്രേരക് സുസ്മിത ആലീസ്,കോളനി മൂപ്പന് ചെക്കന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍