പാലിയേറ്റീവ് ദിന സന്ദേശറാലി നടത്തി
പുല്‍പ്പള്ളി:പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി കാരുണ്യ പാലിയേറ്റീവും ഗ്രാമ പഞ്ചായത്തും സംയുക്തമായി പാലിയേറ്റീവ് ദിന സന്ദേശ റാലി നടത്തി.റാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.എന്‍.യു ഇമ്മാനുവേല്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍,ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.വി അനില്‍ മോന്,ശോഭനാ പ്രസാദ്,മാത്യു മത്തായി ആതിര,പി.ആര് വിജയന്,അജിത്കുമാര്‍,ടി.കെ.പൊന്നന്,സുകുമാരന്‍ മാസ്റ്റര്‍,ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍