അംഗണ്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ ആലൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ അംഗന്‍വാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ അദ്ധ്യക്ഷത വഹിച്ചു.കാര്‍ത്തിക അന്ന തോമസ് മുഖ്യപ്രഭാഷണം നടത്തി.റെജി.എം ജോര്‍ജ്,ജില്ലാ പഞ്ചായത്ത് അംഗം പി.കെ അസ്മത്ത്,ഗ്രാമ പഞ്ചായത്തംഗങ്ങളായ സിന്ധു ബാബു,ടി.വി അനില്‍ മോന്,എംഡി കരുണാകരന് ശോഭന പ്രസാദ്,ബൈജു നമ്പിക്കൊല്ലി മണി ഇല്യമ്പത്ത് ഉണ്ണികൃഷ്ണന്,അജിത്കുമാര്‍,ബിനോയ്,രജനി ചന്ദ്രന്,വി.എം പൗലോസ്,വി.ഡി തോമസ്, റജിന ജോര്‍ജ്,സി.ഡി അജിഷ്,ചാക്കോ രജിത,കെ.ആര് ഷിജി,കെ.സി വെങ്കിടദാസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍