ഭക്ഷ്യ സുരക്ഷാ ക്ലാസ് നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ചു ക്ലാസ് നടത്തി. ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന നൂറോളം വ്യാപാരികള്‍ ക്ലാസ്സില്‍ പങ്കെടുത്തു.ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ജെ വര്‍ഗീസ് ക്ലാസെടുത്തു.ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര,സെക്രട്ടറി അജിമോന്,ട്രഷറര്‍ പി.സി.ബേബി,സണ്ണി മണ്ഡപത്തില്‍,ജോണി പെരിക്കല്ലര്‍,വിജയന് പാടിച്ചിറ, ബിജു കബനി ഗിരി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍