പഴമയുടെ പൈതൃകം തേടി പനവല്ലിയിലെ കുട്ടികള്‍
പനവല്ലി:പരമ്പരാഗത നെല്‍വിത്തിനങ്ങളും അവയുടെ കൃഷിരീതിയും നേരിട്ടറിയാന്‍ ഹെഡ്മിസ്ട്രസ്സ് ഏലമ്മ ടീച്ചറുടെ നേതൃത്വത്തില്‍ ഗവ.എല്‍.പി.സക്കൂള് പനവല്ലിയിലെ കുട്ടികള്‍ തണല്‍ അഗ്രോ ഇക്കോളജി സെന്റര്‍ പനവല്ലി സന്ദര്‍ശിച്ചു.മുന്നൂറോളം വിത്തിനങ്ങളുടെ കൃഷിരീതിയും പരിപാലനവും നേരിട്ടറിയാന്‍ കുട്ടികള്‍ക്ക് ഇതിലൂടെ സാധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍