പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം : എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
ബത്തേരി:സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.ബത്തേരിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം എന്‍ എസ് വൈഷ്ണവി ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ബത്തേരി ഏരിയാ സെക്രട്ടറി ടി.പി ഋതുഷോഭ്,പ്രസിഡന്റ് വിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍