ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
ബത്തേരി:മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പി യുമായാ ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു.ബേബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.ഗീവര്‍ഗീസ്,യുവജനസേവാദള്‍ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി,ലോക് താന്ത്രിക് ജനതാദള്‍ ജില്ലാപ്രസിഡന്റ് വി.പി .വര്‍ക്കി,സിഎം സുധീ.ഷ്,പ്രഭാകരന് നായര്‍, എന്‍.ഫാരിസ്,പി.പി.അയ്യൂബ്,സി.കെ.ഉമ്മര്‍,ബാബു പഴുപ്പത്തൂര്‍,അഷ്റഫ്,ഷാജി,വിനു ഐസക് എന്നിവര്‍ സംസാരിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍