കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്തു.
ബത്തരി:ബത്തേരി മലബാര്‍ കോളേജ് യൂണിയന് ഉദ്ഘാടനം താളൂര്‍ നീലഗിരി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഡയറക്ടര്‍ റാഷീദ് ഗസാലി കൂളിവയല്‍ നിര്‍വ്വഹിച്ചു.മലബാര്‍ കോളേജ് ഡയറക്ടര്‍ ആര്.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.വി.കെ.വിനോദ് യൂണിയന് ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.പി.ടി.എ.പ്രസിഡന്റ് കെ.മുഹമ്മദ്,ഭാസ്ക്കരന്‍ മുചുകുന്ന്,കെ.കെ.ഷിബു,ഡയാന ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍,കല്‍പ്പറ്റ സൗപര്‍ണിക സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഗാനമേള എന്നിവ അരങ്ങേറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍