അധ്യാപകരെ ആദരിച്ചു
പുല്‍പ്പള്ളി:ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി മികച്ച പ്രവര്‍ത്തനം നടത്തുന്ന പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളിലെ അധ്യാപകരെയും ജീവനക്കാരെയും വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.സ്ക്കൂള് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്സ്മരിയെയും അധ്യാപകരെയും കെ.ആര്. ജയശ്രീ,ഷീബ മണി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.ചടങ്ങ് ജോസ് കണ്ടംതുരുത്തി ഉദ്ഘാടനം ചെയ്തു. സി.ഡി.ബാബു അധ്യക്ഷത വഹിച്ചു.ജോര്‍ജ് തട്ടാംപറമ്പില്‍,ജോസ് നെല്ലേടം,കെ.ആര്. ജയരാജ്,ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍