സരസ്വതിയജ്ഞവും ഗ്രന്ഥപൂജയും വിദ്യാരംഭവും
പുല്‍പ്പള്ളി:പുല്‍പ്പള്ളി മഹര്‍ഷി ദയാനന്ദ സരസ്വതി വേദവിദ്യാ ഗുരുകുലത്തിന്റെയും കാശ്യപാശ്രമത്തിന്റെയും നേതൃത്വത്തില്‍ കേണിച്ചിറ ശ്രീ മാതാ അമൃതാനന്ദമയി മഠത്തില്‍ സരസ്വതിയജ്ഞവും ഗ്രന്ഥപൂജയും വിദ്യാരംഭ ചടങ്ങുകളും നടത്തി.ചടങ്ങ് രാജന് അരിമുള ഉദ്ഘാടനം ചെയ്തു.ഗോവിന്ദന്‍ക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സാബു മാസ്റ്റര്‍,അനീഷ ദേവി,പത്മകുമാര്‍,ജലജ,ഹേമലത,സുരേന്ദ്രന്,പുഷ്പരാജന്‍,കെ.ജിബാബു,റെസി ഷാജി ദാസ്,കെ.ജി ബിജു മാസ്റ്റര്‍,ശശി ശിവശൈലം,എം.വി ബാബു എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍