ബിജു വര്‍ഗീസിന് സ്വീകരണം നല്കി
പുല്‍പ്പള്ളി:മലയാളികള്‍ക്കായുള്ള ഒസ്ലോ (നോര്‍വെ) പ്രവാസി മലയാളികള്‍ക്കായുള്ള 2019 ഗര്‍ഷോം രാജ്യാന്തര പുരസ്ക്കാരം നേടിയ പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശി ബിജു വര്‍ഗീസിന് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.കേരളത്തിന് പുറത്ത് സ്വയം പ്രയത്നംകൊണ്ട് ജീവിതവിജയം നേടിയ പ്രവാസി മലയാളികള്‍ക്കായുള്ള പുരസ്ക്കാരമാണ് ബിജു വര്‍ഗീസിന് ലഭിച്ചത്.സ്വീകരണ യോഗം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എന്‍.യു ഉലഹന്നാന് അദ്ധ്യക്ഷത വഹിച്ചു.കെ.ആര് ജയരാജ്,ജോസ് കണ്ടംതുരുത്തി,സി.ഡി ബാബു, ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍