ജനാധിപത്യ കേരള യൂത്ത്ഫ്രണ്ട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
പുല്‍പ്പള്ളി:ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡണ്ടായി ജോണ്സണ് ഒ.ജെ യും ജില്ലാ ജനറല്‍ സെക്രട്ടറിയായി സിബി ജോണിനെയും തിരഞ്ഞെടുത്തു.ക്ലിറ്റസ് മുതിരക്കാലയില്‍ (വൈസ് പ്രസിഡണ്ട്),അനൂപ് തോമസ്, ബിനോയ് ജോസഫ് (സെക്രട്ടറിമാര്‍),ജിജോ ജോസ് (ട്രഷര്‍) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികള്‍.സംസ്ഥാന ജനറല്‍ സെക്രട്ടറി ജിനീഷ് എളമ്പാശ്ശേരി അധ്യക്ഷത വഹിച്ചു.ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വില്‍സണ്‍ നെടുകൊമ്പില്,ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് എബി പുക്കൊ ബേല്‍ എന്നിവര്‍ തിരെഞ്ഞെടുപ്പിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍