അയ്യങ്കാളി ദിനാചരണം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ചീയമ്പം യുവരശ്മി ഗ്രന്ഥശാലയില്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവകേന്ദ്ര വയനാടിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ദിനാചരണം നടത്തി.ഗ്രന്ഥശാല സെക്രട്ടറി കെ.കെ രാഘവന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി.ജി സജീഷ് മുഖ്യ പ്രഭാഷണം നടത്തി.സി ആര് രംജിത്,സി.എ ദീപക്,നിതിന്‍ താനിക്കല്‍,സി വി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍