ദൈവപ്പുര ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:നൂറോളം ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിക്കാരുടെ വര്‍ഷങ്ങളായുള്ള മുറവിളിയെ തുടര്‍ന്ന് ഫണ്ട് അനുവദിച്ച് 5 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച ദൈവപ്പുരയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം സി.പി. വിന്‍സെന്റ് നിര്‍വ്വഹിച്ചു.ഊരുമൂപ്പന് കെ.കെ.മാരന് അദ്ധ്യക്ഷത വഹിച്ചു.സി.എസ് ജനാര്ദനന്,റീന ബേബി,പി.എ ഡിവന്‍സ്,ഇ.കെ.തങ്കച്ചന്,രമേശന്, ഉഷാ ശശി,പി.ചില്ലികുട്ടി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍