പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ബത്തേരി:സ്കൂള്‍ തുറന്ന് ഇത്ര കാലമായിട്ടും പഠനോപകരണങ്ങളുടെ അഭാവത്താല്‍ ക്ലാസ്സില്‍ പോകാതിരുന്ന ബത്തേരി വടക്കനാട്, കുപ്പാടി പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്തതു.മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോ നേതൃത്വം വഹിച്ചു.ചടങ്ങില്‍ ബിന്ദു, പ്രദീപ് മാസ്റ്റര്‍,സുദര്ശന് മാസ്റ്റര്‍,വിനോദ് അപ്പാട്,പുരുഷോത്തമന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍