എസ്.എഫ്.ഐ പഠനക്യാമ്പ് സമാപിച്ചു.
നിരവില്‍പ്പുഴ:രണ്ട് ദിവസങ്ങളിലായി നിരവില്‍പ്പുഴയില്‍ നടന്ന എസ്.എഫ്.ഐ ജില്ലാ പഠന ക്യാമ്പ് സമാപിച്ചു.വര്‍ത്തമാനകാലത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തി എന്ന വിഷയത്തെ അതികരിച്ച് പി ഗഗാറിനും, ക്ലാസ് മുറികളിലെ രാഷ്ട്രീയ ചര്‍ച്ചയും സംഘാടനവും എന്ന വിഷയത്തെ അതികരിച്ച് ബിജു കണ്ടക്കൈയും, ആഗോളവല്ക്കരണക്കാലത്തെ ഇന്ത്യന്‍ കലാലയങ്ങള്‍ എന്ന വിഷയത്തെ അതികരിച്ച് ജംഷീദ് അലിയും ക്ലാസുകള്‍ കൈകാര്യം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍