പരാതി പരിഹാര അദാലത്ത് നടത്തി
പുല്‍പ്പള്ളി :പുല്‍പ്പള്ളി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പാളക്കൊല്ലി പണിയ കോളനിയില്‍ പരാതി പരിഹാര അദാലത്ത് നടത്തി.പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സുധീര്‍ കല്ലന്,എസ്.ഐ അജീഷ്കുമാര്‍,വാര്‍ഡ് മെമ്പര്‍ അജിത്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു,സി.പി.ഒ.റാംസണ്, പോള്‍സണ്‍,ഹാരിസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍