പ്രതിഷേധം രേഖപ്പെടുത്തി
പുല്‍പ്പള്ളി:മുന്‍ ഡി.വൈ.എസ്.പി യും പുല്‍പ്പള്ളി ജയശ്രീ കോളേജ് വൈസ് പ്രിന്‍സിപ്പാളുമായ വി.ജെ കുഞ്ഞന്റെ വീടിനുനേരെയുണ്ടായ അക്രമത്തില്‍ ജയശ്രീ കോളേജ് സ്റ്റാഫ് പ്രതിഷേധം രേഖപ്പെടുത്തി.അക്രമകാരികളെ എത്രയും വേഗം പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി എ.സ് നാരായണന്,സൂപ്രണ്ട് കെ.എം പൗലോസ്, വിജയകുമാര്‍,മിനി എബ്രഹാം എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍