ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി
മീനങ്ങാടി:മീനങ്ങാടിഗവ.ഹയര്‍ സെക്കണ്ടറിലെ സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു.ടൗണിലെ വിവിധ കേന്ദ്രങ്ങളില്‍ തെരുവ് നാടകവും നടത്തി.ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി പൊതു ജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും തീരുമാനിച്ചു.പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍,പ്രോഗ്രാം ഓഫീസര്‍ പി.ശിവപ്രസാദ്, എന്‍.കെ. രാജേന്ദ്രന് ,മേരി റോസ് വിന്‍സന്റ്, ആന്റണി ജോസഫ്,ഡോ.ബാവ കെ. പാലുകുന്ന്, കെ.എന്‍.ഇന്ദ്രന്,അക്സ മരിയ ഐസക്, എന്‍.ശ്രീറാം എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍