പുകയില വിരുദ്ധ ദിനാചരണം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി സാമുഹികരോഗ്യ കേന്ദ്രത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി.ദിനത്തോടനുബന്ധിച്ച് പുകയില വിരുദ്ധ റാലിയും,പുകയില ഭൂതത്തെ പറപ്പിക്കലിന്റെ പ്രതീകമായി ബലുണ് പറപ്പിക്കലും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മേഴ്സി ബെന്നി നിര്‍വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.ലത അദ്ധ്യക്ഷത വഹിച്ചു.കെ.പി രാധാകൃഷ്ണന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍