റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചീയമ്പം, പാടിച്ചിറ, മരകടവ്, പട്ടാണികൂപ്പ് പ്രദേശങ്ങളിലായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി. ജയപ്രകാശ്, പുല്‍പ്പള്ളി റേഷനിംഗ് ഇന്‍സ്പെക്ടര്‍ റ്റി.ആര് ബിനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റേഷന്‍ കാര്‍ഡ് പരിശോധനയില്‍ അനര്‍ഹമായി കൈവശം വെച്ചിരുന്ന 5 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍