ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു
ബത്തേരി:ബത്തേരി ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചീരാല്‍ പഴൂര്‍ അമരമ്പം അഞ്ജനം വീട്ടില്‍ എം.എസ് സുരേഷ് ബാബു (52) ആണ് മരിച്ചത്.ബത്തേരി നഗരത്തില്‍ വെച്ച് ഇന്ന് വൈകുന്നേരത്തോടെ കുഴഞ്ഞു വീണ സുരേഷ് ബാബുവിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.ഭാര്യ:രാജേശ്വരി (അധ്യാപിക,ബത്തേരി ഗ്രീന്‍ഹില്‍സ് സ്കൂള്‍).മകള്‍:അഞ്ജന.സംസ്കാരം നാളെ(മെയ് 16) നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍