ലൈബ്രറി ഉദ്ഘാടനം ചെയ്തു
പുലിക്കാട്:പുലിക്കാട് എം.എസ്.എഫ് ശാഖയുടെ കീഴില്‍ പുതുതായി ആരംഭിച്ച ലൈബ്രറി വയനാട് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് പി.പി ഷൈജല്‍ ആദ്യ പുസ്തകം യാസര്‍ മൂവക്കന്‍ നല്കി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ശാഖ പ്രസിഡന്റ് അജിനാസ് കാഞ്ഞായി അധ്യക്ഷത വഹിച്ചു.സെക്രട്ടറി മുഹ്സിന്,പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അമീന് പി.കെ,ജോയിന്റ് സെക്രട്ടറി കൊടുവേരി മമ്മൂട്ടി,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ദുല്ല കെ,പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് അനീസ്,ട്രഷറര്‍ രുമൈസ്,ശാഖ ലീഗ് പ്രസിഡന്റ് ഉസ്മാന് പി.കെ,സെക്രട്ടറി റഷീദ് കെ.കെ,മൂസ മാസ്റ്റര്‍,ഫാറൂഖ് പി.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍