സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷികാഘോഷം നടത്തി
പുല്‍പ്പള്ളി:സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മാനന്തവാടി സെന്‍ട്രല്‍ കൗണ്‍സിലിന്റെ നാല്‍പ്പത്തിയൊന്നാമത് വാര്‍ഷികം മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടത്തി.മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം പരിപാടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബ്ര. ജോര്‍ജ് ആക്കാന്തിരി അധ്യക്ഷത വഹിച്ചു.നാഷണല്‍ പ്രസിഡന്റ് ബ്ര.ജോണ്സണ് വര്‍ഗീസ് മുഖ്യ സന്ദേശം നല്കി.മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന വികാരി ഫാ.ചാണ്ടി പുനക്കാട്ട്, ഫാ. അഗസ്റ്റ്യന്‍ പുത്തന്‍പുര,പി.വി അഗസ്റ്റ്യന്‍,ഫാ.ജോര്‍ജ് കണ്ണന്താനം, സിസ്റ്റര്‍ ബേബി മരിയ, മാത്യു തറയില്‍, എ.കെ. ഇമ്മാനുവേല്‍, ബാബു നമ്പുടാകം,എന്‍.യു. ജോണ്‍,വിന്‍സെന്റ് ജോണ്‍ വടക്കുഞ്ചേരി,സജി വിരിപ്പാമറ്റം,സിസ്റ്റര്‍ ലീലാമ്മ വിളയാനിപ്പറമ്പില് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍