വീടിന്റെ താക്കോല്‍ കൈമാറി
പുല്‍പ്പള്ളി:കെയര്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം പാക്കം കാരേരിക്കുന്ന് പ്രേമലതയ്ക്ക് പുല്‍പ്പള്ളി വ്യാപാരി വ്യവസായി കോ ഓപ്പറേറ്റീവ് ബാങ്ക് നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം വയനാട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പി.റഹീം നിര്‍വഹിച്ചു.ബാങ്ക് പ്രസിഡണ്ട് ഇ.ടി ബാബു അദ്ധ്യക്ഷത വഹിച്ചു.ജോണ്സണ് ജോസഫ്, പി.ആര്.വിജയന്,സി.കെ.ബാബു,കെ.എ.ജയകുമാര്‍,ഷാലിജോണി,ബുഷ്റ മുഹമ്മദ്, മത്തായി ആതിര,എന്‍.യു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍